karunakaran-81

പാ​ല​ത്ത​റ: രാ​മ​വി​ലാ​സം ലി​ജി നി​വാ​സിൽ ഒ.വി.ക​രു​ണാ​ക​രൻ (81, വി​മു​ക്ത​ഭ​ടൻ, ബി.എ​സ്.എൻ.എൽ ഉ​ദ്യോ​ഗ​സ്ഥൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്കൾ: ലി​ജി (എൻ.എ​സ് ഹോ​സ്​പി​റ്റൽ, പാ​ല​ത്ത​റ), ലി​ജേ​ഷ് (സിം​ഗ​പ്പൂർ), ലി​ജി​ത്ത് (ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി, ബംഗളൂരു). മ​രു​മ​ക്കൾ: തി​ല​കൻ (റെ​യിൽ​വേ), പാർ​വ​തി (സിം​ഗ​പ്പൂർ), ല​ക്ഷ്​മി (ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി). സ​ഞ്ച​യ​നം 25ന് രാ​വി​ലെ 8ന്.