
കരുനാഗപ്പള്ളി: തഴവ കടത്തൂർ കാരൂർ പുത്തൻവീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സോമലത (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പ്രശാന്തൻ, പ്രസന്നൻ, പ്രസാദ്, പ്രസന്ന, പ്രഭ. മരുമക്കൾ: ഗീത, പ്രഭ, ഷീബ. സഞ്ചയനം 25ന് രാവിലെ 8ന്.