ക്ലാപ്പന: വരവിള പുത്തൻ തറയിൽ ജനാർദ്ദനന്റെ ഭാര്യ സരസ്വതി (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുറ്റിയിടത്തുമുക്കിലുള്ള വീട്ടുവളപ്പിൽ. മക്കൾ: ശോഭന, പ്രശോഭ, സുരേഷ്. മരുമക്കൾ: ശിവദാസൻ, ത്യാഗരാജൻ, പരേതയായ ദീപ. സഞ്ചയനം 25ന് രാവിലെ 7.30ന്.