
അരിനല്ലൂർ: ശ്രീകൃഷ്ണവിലാസത്തിൽ (ബംഗ്ലാവിൽ) പരേതനായ എൻ.ചെല്ലപ്പൻനായരുടെ ഭാര്യ കെ.കമലാക്ഷിഅമ്മ (102) നിര്യാതയായി. മക്കൾ: പരേതയായ സരസ്വതിഅമ്മ, ഗോപിനാഥൻപിള്ള (റിട്ട. ഡെപ്യൂട്ടി കളക്ടർ), ചന്ദ്രശേഖരൻപിള്ള (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ, സെക്യൂരിറ്റി, എൻ.എസ്.എസ് കരയോഗം നമ്പർ 5259, പ്രതിനിധിസഭാ മെമ്പർ), ശ്രീധരൻപിള്ള. മരുമക്കൾ: എൻ.ഗോപാലകൃഷ്ണപിള്ള, എസ്.ശ്രീകുമാരിയമ്മ, സി.ഇന്ദിരയമ്മ. സഞ്ചയനം 28ന് രാവിലെ 7ന്.