
ചെറ്റാടിയിൽ: വടക്കത് മൈലക്കാട് പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സരസമ്മ (80) നിര്യാതയായി. മക്കൾ: സതികുമാരി, തുളസീധരൻപിള്ള, എസ്.ശോഭ, പരേതയായ എസ്.സുജാത, പരേതനായ പ്രവീൺകുമാർ. മരുമക്കൾ: മധുസൂദനൻപിള്ള, മിനിമോൾ, തുളസീധരൻപിള്ള, പരേതനായ ഹരീന്ദ്രൻപിള്ള, എം.ജി.മായ.