തെക്കെവിള: പഴഞ്ഞിയിൽ കൃഷ്ണകൃപയിൽ സതീഷ് ബാബു (72) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: ആര്യ സതീഷൻ, അരുൺ സതീഷൻ. മരുമക്കൾ: സനീഷ് കുമാർ, നീലു സമുദ്ര. സഞ്ചയനം 24ന്.