ചവറ: തൊട്ടിനുവടക്ക് മനേഷ് ഭവനിൽ സോമൻ ആചാരി (71) നിര്യാതനായി. ഭാര്യ: രാമാദേവി. മക്കൾ: മനേഷ്, മനു. മരുമക്കൾ: വിദ്യ, രേഷ്മ. സഞ്ചയനം 25ന് രാവിലെ 8ന്.