ചവറ സൗത്ത്: തെക്കുംഭാഗം തണ്ടാന്മാരയ്യത്ത് രാജൻപിള്ളയുടെ ഭാര്യ ഗീത (53) നിര്യാതയായി. മക്കൾ: ആർ.അശ്വതി, ആർ.അച്ചുകുമാർ. മരുമകൻ: അഖിൽകൃഷ്ണൻ. സഞ്ചയനം 25ന് രാവിലെ 7ന്.