ചവറ: പഴഞ്ഞിക്കാവ് കൊറ്റൻതറയിൽ ശിവദാസൻ നായരുടെ ഭാര്യ ഭാരതിയമ്മ (73) നിര്യാതയായി. മകൾ: ബിജുകുമാരി. മരുമകൻ: രാധാകൃഷ്ണ പിള്ള.