para

പരവൂർ: പി.എൻ. പണിക്കർ ഫൗണ്ടേഷനും പരവൂർ ഗ്രാമശ്രീയും സംയുക്തമായി ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം നടത്തി.
ഗ്രാമശ്രീ പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മനു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മോഹനൻ പിള്ള, മാഹീൻ, ബിജു എന്നിവർ സംസാരി​ച്ചു.