കൊല്ലം: ജനാധിപത്യം സംരക്ഷിക്കാൻ എന്ന മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.സി.സിയുടെ നേത്യത്വത്തിൽ നടത്തുന്ന സിഗ്നേച്ചർ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് ചിന്നക്കട ഹെഡ് പോസ്റ്റാഫീസ് പടിക്കൽ രാഷ്ട്രീയകാര്യ സമിതിയംഗം വി.എസ്.ശിവകുമാർ നിർവഹിക്കും.