ക്ലാപ്പന: പെരുമാന്തഴ കൊച്ചുവീട്ടിൽ തറയിൽ ശങ്കരൻ (97) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ലീലാമണി, ലത, പരേതനായ ലാലു, ഷാജി. മരുമക്കൾ: പരേതനായ സുഗതൻ, സത്യൻ, ബിന്ദു. സഞ്ചയനം 26ന് രാവിലെ 8ന്.