കൊല്ലം: ചവറ പുതുക്കാട് കളിയിലിൽ തെക്കതിൽ വീട്ടിൽ രാധാകൃഷ്ണകുരുക്കൾ (63) നിര്യാതനായി. ഭാര്യ: മല്ലിക. മകൻ: മയൂഖ്. സഞ്ചയനം 25ന് രാവിലെ 8ന്.