
കരുനാഗപ്പള്ളി: ആദിനാട് വടക്ക് വലിയതറയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: കൃഷ്ണൻകുട്ടിപിള്ള, ഗീതാകുമാരി, അംബികകുമാരി, ഗിരിജകുമാരി, വേണുകുമാർ, മധുകുമാർ, മഞ്ജു. മരുമക്കൾ: ലത, മന്മഥൻപിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള, ഹരികുമാർ, മിനി, കൃഷ്ണകുമാർ. സഞ്ചയനം 28ന് രാവിലെ 8ന്.