ഓടനാവട്ടം: കട്ടയിൽ സരസ്വതി മന്ദിരത്തിൽ വി.അജികുമാർ (55) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്രീജിത്ത്, അമർജിത്ത്. മരുമകൾ: രമ്യ. സഞ്ചയനം 25ന് രാവിലെ 7.30ന്.