മുഖത്തല: തൃക്കോവിൽവട്ടം കിളിപ്പള്ളിൽ മേലതിൽ പി.പ്രസന്നൻപിള്ള (60) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പി.വി.അനു, പി.വി.അനുപ്രിയ. സഞ്ചയനം 25ന് രാവിലെ 7ന്.