
ഇടമൺ: ആയിരനല്ലൂർ പുത്തൻ പുരയ്ക്കൽ വീട്ടിൽ ബാബു വർഗീസ് (70) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഇടമൺ മോറിയ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ ബാബു. മക്കൾ: സിരിഷ് ബാബു, ഷീജ ബാബു, സിനു ബാബു. മരുമക്കൾ: ജിഷ സിരീഷ്, ജോസ് മോൻ ജോയി, ബിനിൽ ജോൺ.