
ചവറ: തെക്കുംഭാഗം നടുവത്തുചേരി ശ്രീവർദ്ധനം പുതുവൽ (ചാപ്രയിൽ) പരേതനായ പുരുഷോത്തമൻപിള്ളയുടെ ഭാര്യ ഗോപിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രികയമ്മ, പരേതനായ ചന്ദ്രൻപിള്ള, പരേതനായ കൃഷ്ണൻകുട്ടിപിള്ള, ശിവൻപിള്ള, രാജുപിള്ള, സുരേഷ്പിള്ള. മരുമക്കൾ: ശങ്കരൻപിള്ള, ഷൈലജകുമാരി, ഹേന, ഗംഗാദേവി, രശ്മി. സഞ്ചയനം 28ന് രാവിലെ 7ന്.