
കോയിവിള: കോട്ടപ്പുറത്ത് ചരുവിൽ (ലാലി ഭവനം) ജോർജ് മത്തായിയുടെ ഭാര്യ സ്റ്റെല്ല ജോർജ് (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കോയിവിള പാവുമ്പ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ. മകൾ: ലാലി പീറ്റർ. മരുമകൻ: ഫ്രാൻസിസ് പീറ്റർ.