നെടുമ്പന: നെടുമ്പന ഗവ. എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവ്. അഭിമുഖം 25ന് രാവിലെ സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ എത്തണം.