ചാത്തന്നൂർ: താഴം സൗത്ത് ശീലാന്തിമുക്ക് ദേവകി മന്ദിരത്തിൽ പുഷ്പാംഗദൻ (66) നിര്യാതനായി. ഭാര്യ: സന്ധ്യാറാണി. മകൻ: ജിപൻ. സഞ്ചയനം 26ന് രാവിലെ 8ന്.