തൃക്കടവൂർ: കുരീപ്പുഴ ഐക്യ നഗർ 82 കൊല്ലൻപറമ്പിൽ ഭാർഗവനാചാരി (85, റിട്ട. ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജയ് (സോളാർ കേബിൾസ്, കുരീപ്പുഴ), ആശ. മരുമക്കൾ: രെജീന, ഹരിലാൽ.