കൊല്ലം: കേരള ഹിന്ദി പ്രചാര സഭയുടെ ഹിന്ദി അദ്ധ്യാപക കോഴ്സു‌കൾക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അപേക്ഷകർക്ക് പ്രചാരസഭയുടെ കൊല്ലം ജില്ലാ പഠന കേന്ദ്രമായ കുണ്ടറ നാഷണൽ ഹിന്ദി കോളേജിൽ 30 വരെ അപേക്ഷിക്കാം. ഫോൺ: 9495732651.