shivadasan-85

വിളന്തറ: വലിയപാടം കൊല്ലൻപറമ്പിൽ എൻ.ശിവദാസൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഓമന. മക്കൾ: രവീന്ദ്രൻ കല്ലട, ലളിതമണി, അംബിക, രേണുക, സിന്ധു, ബിന്ദു. മരുമക്കൾ: ഗിരിജകുമാരി, പരേതനായ മനോഹരൻ, രാജേന്ദ്രൻ, പരേതനായ സുരേന്ദ്രൻ, ഉദയകുമാർ, രാജേഷ്.