പരവൂർ: കോങ്ങാൽ ആർ.വി നിവാസിൽ രാജഗോപാലൻ ആചാരി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: വിജയകുമാരി. മക്കൾ: ആർ.വി.ജിജു, ആർ.വി.ജിജി. മരുമക്കൾ: ബിനോയി. മാളു.