പരവൂർ: പൊഴിക്കര പ്ലാവിള വീട്ടിൽ രാധാകൃഷ്ണ പിള്ള (78) നിര്യാതനായി. ഭാര്യ: സുജാദേവി. മക്കൾ: മനു, അനു. മരുമക്കൾ: ദൃശ്യ, സിനി.