
ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ (വായനശാല ജംഗ്ഷൻ) കല്ലുവിള വീട്ടിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് ശൂരനാട് ഐ.പി.സി ശാലേം ചർച്ച് സെമിത്തേരിയിൽ. മക്കൾ: പരേതനായ രാജു, ജോൺ, ലെയാമ്മ, കുഞ്ഞുകുഞ്ഞമ്മ, റോയി, ജോളി. മരുമക്കൾ: റോസമ്മ, മണിയമ്മ, ജോയിക്കുട്ടി, അലക്സാർ, ഗ്രേസി, പി.ആർ.റെജി.