കൊട്ടാരക്കര: കലയപുരം കുഴിവേലിൽ കിഴക്കതിൽ കെ.ശിവൻപിള്ള (63, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ.ഷീല (റിട്ട. അദ്ധ്യാപിക). മക്കൾ. ശരൺ, ശരത്ത്. മരുമകൾ: അഭിശ്രീ. സഞ്ചയനം 28ന് രാവിലെ 8ന്.