
പിറവന്തൂർ: ഗവ. യു.പി സ്കൂളിന് സമീപം റാണി ഭവനിൽ പരേതനായ കെ.ഗംഗാധരന്റെ ഭാര്യ എൽ.സുമതി (76) നിര്യാതയായി. മക്കൾ: എസ്.ഗംഗാറാണി, എസ്.ഗംഗാലക്ഷ്മി. മരുമക്കൾ: വി.രാജേന്ദ്രപ്രസാദ്, ടി.ആർ.രാജീവ്. സഞ്ചയനം 26ന് രാവിലെ 7ന്.