കൊട്ടാരക്കര: മാറനാട് രാജിഭവനിൽ ടി.രാജേന്ദ്രൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ. എസ്.ബിന്ദു. മക്കൾ: രാജി, രഞ്ചു. മരുമകൻ: ശ്യാം. സഞ്ചയനം 27ന് രാവിലെ 7.30ന്.