
പത്തനാപുരം: കടയ്ക്കാമൺ അമ്പാടിയിൽ പരേതനായ എൻ.രാഘവൻപിള്ളയുടെ (വനം വകുപ്പ്) ഭാര്യ കെ.പങ്കജാക്ഷിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുടുംബ വീട്ടുവളപ്പിൽ. മക്കൾ: ആർ.രാജേശ്വരിയമ്മ, ആർ.രാജശേഖരൻ (ബെഹ്റിൻ), ആർ.രാജലക്ഷ്മി, പി.ആർ.രാജഗോപാൽ (യു.എസ്.എ), ആർ.രാജ്മോഹൻ (റിട്ട. ആർമി), ആർ.രാജശ്രീ (സ്റ്റാഫ് നഴ്സ്, കൊല്ലം ജില്ല ആശുപത്രി), പി.ആർ.രേണുകാദേവി. മരുമക്കൾ: കെ.രാജേന്ദ്രൻ പിള്ള (റിട്ട. ബി.എസ്.എൻ.എൽ), ബിന്ദു രാജശേഖരൻ, അച്ചൻകോവിൽ അജിത് (ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറി), ജെൻസി രാജഗോപാൽ (യു.എസ്.എ), ബിന്ദു രാജ്മോഹൻ, കെ.സുഘോഷ് (ജില്ലാ മാനേജർ, കൺസ്യൂമർ ഫെഡ് മെഡിക്കൽ വെയർഹൗസ്, കോട്ടയം), എസ്.ബിജു (ഇറാക്ക്).