പരവൂർ: പൂതക്കുളം ഈഴംവിള ചരുവിള വീട്ടിൽ ശിവരാജൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: വസന്ത. മക്കൾ: വിനോദ്, വിജിത, ബിന്ദു. മരുമക്കൾ: ജയലക്ഷ്മി, സതീഷ്, ഷനോജ്.