കൊട്ടിയം: മുസ്‌ലിം ലീഗ് മയ്യനാട് പഞ്ചായത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് കിടങ്ങിൽ അബ്ദുൾ സലാം (62) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: റസ്‌ല, റംസി, ഫൗസി. മരുമക്കൾ: ഖലീഫ, നാസിം, ഷെഫീദ്.