
നല്ലില: പഴങ്ങാലം പി.കെ.പി കവല കൊച്ചുവിള വീട്ടിൽ പരേതനായ ക്യാപ്ടൻ കോശി തോമസിന്റെ ഭാര്യ ഓമന തോമസ് (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ശേഷം കുണ്ടറ ആറുമുറിക്കട ശാലോം മാർത്തോമ ചർച്ച് പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിയാമ്മ തോമസ്, ജോൺ.കെ.തോമസ്, ഗ്രേസി തോമസ്. മരുമക്കൾ: പരേതനായ യോഹന്നാൻ, ഷേർളി കോശി, ഫിലിപ്പ് ജോൺ.