
പന്മന: മാവേലി മാനൂർ വീട്ടിൽ ശിവശങ്കരപ്പിള്ള (99, കോൺഗ്രസ് പന്മന മുൻ മണ്ഡലം പ്രസിഡന്റ്, മുൻ കരയോഗം പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര അമ്മ. മക്കൾ: വിജയ ലക്ഷ്മി, ഉണ്ണിക്കൃഷ്ണപിള്ള (റിട്ട. എസ്.ഐ). മരുമക്കൾ: സുരേന്ദ്രൻപിള്ള (റിട്ട. കെ.എം.എം.എൽ), ജയകുമാരി. സഞ്ചയനം 28ന് രാവിലെ 7ന്.