
ചവറ: പന്മന ഇടപ്പള്ളിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ശാന്തകുമാരിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ (റിട്ട. കെ.എം.എം.എൽ, ചവറ), വിജയകുമാർ (റിട്ട. കെ.എം.എം.എൽ, ചവറ), കൃഷ്ണകുമാരി, വസന്തകുമാരി, അംബിക കുമാരി. മരുമക്കൾ: ശ്രീകുമാരി, ശ്രീദേവി, മോഹനൻ പിള്ള (കെ.പി മിൽസ് ഈറോഡ്), പങ്കജാക്ഷൻ നായർ (റിട്ട. കെ.എം.എം.എൽ, ചവറ), മാധവൻ ഉണ്ണിത്താൻ (റിട്ട. കെ.എസ്.ഇ.ബി). സഞ്ചയനം 28ന് രാവിലെ 7ന്.