കൊട്ടിയം: തഴുത്തല തറവാട് ജംഗ്ഷനിൽ വൈഷ്ണവത്തിൽ മണിയനാചാരി (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: മനോജ്, ഗായത്രി, രമ്യ. മരുമക്കൾ: ബിന്ദുജ, അജികുമാർ, സതീശൻ.