
കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റിൽ കൊച്ചുതറയിൽ രാമചന്ദ്രൻ (80) നിര്യാതനായി. അഞ്ചു ദിവസം മുൻപാണ് ഭാര്യ സുമതി (67) മരണമടഞ്ഞത്. മക്കൾ: രമ്യ, സൗമ്യ, ഷിമ്യാ. മരുമക്കൾ: മനോജ്, മനു. സംസ്‌കാരം 23ന് രാവിലെ 11ന് കോഴിക്കോട് മിൽമ്മ ജംഗ്ഷന് സമീപമുള്ള വസതിയിൽ.