
തൃക്കടവൂർ: നീരാവിൽ കോയിപ്പുറത്ത് തെക്കതിൽ എം.ഭുവനചന്ദ്രൻപിള്ളയുടെ ഭാര്യ എസ്.അനിതകുമാരി (48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് അഞ്ചാലുംമൂട് പാവൂർവയൽ വടശേരി വടക്കത്തിൽ വീട്ടുവളപ്പിൽ. മക്കൾ: എ.കവിത, ബി.അഖിൽ. മരുമകൻ: എ.അനീഷ്. സഞ്ചയനം 28ന് രാവിലെ 7ന്.