nalini-78

അഞ്ചൽ: ഏറം പൂന്തോട്ടത്തിൽ വീട്ടിൽ പരേതനായ ലഷ്മണന്റെ ഭാര്യ നളിനി (78) നിര്യാതയായി. മക്കൾ: മിനിമോൾ, പരേതയായ അനിതാംബിക, അജയകുമാർ. മരുമക്കൾ: ശശികുമാർ, സോമശേഖരൻ, അർച്ചന. സഞ്ചയനം 28ന് രാവിലെ 7ന്.