
കുണ്ടറ: പുനുക്കന്നൂർ കോവിൽമുക്ക് ശ്രീവിലാസം വീട്ടിൽ (കൊച്ചുവിള വീട്) പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ ഭവാനി അമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അബ്ബാസ്, പ്രകാശ്, രമണൻ, ലുബിനി. മരുമക്കൾ: വനജ, മംഗളേശ്വരി, പദ്മിനി അമ്മ, ശശിധരൻ പിള്ള.