photo-

ക്ലാപ്പന: ഓച്ചിറ ചങ്ങൻകുളങ്ങര ചന്ദ്രാലയത്തിൽ കെ.കുമാരൻ (100) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: കെ.ചന്ദ്രബോസ് (എക്സ്. മിലിട്ടറി), കെ.ചന്ദ്രബാബു, കെ.ചന്ദ്രദാസ്, ടി.ശോഭ, പരേതയായ ടി.മിനി. മരുമക്കൾ: വിജയമ്മ, വി.ശ്രീജ, ശോഭ, സുനിൽ, വിജയകുമാർ. സഞ്ചയനം 28ന് രാവിലെ 8ന്.