
കാവനാട്: മീനത്ത്ചേരി ഉണ്ണി സദനത്തിൽ പരേതനായ എൻ.ശങ്കുണ്ണിയുടെ ഭാര്യ ജെ.സുമതി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: എസ്.ജലജകുമാരി (റിട്ട.എൽ.ഐ.സി), എസ്.കമലാസനൻ (വീനസ് ടെയ്ലേഴ്സ്), എസ്.ഷാജി (എ.കെ.ടി.എ ജില്ലാ ട്രഷറർ). മരുമക്കൾ: എസ്. ഉദയകോമളൻ (റിട്ട. ഇ.എസ്.ഐ.സി), ഡി.സുമംഗല, എസ്.സിന്ധു.