kaumudi

കരുനാഗപ്പള്ളി: പട. തെക്ക് ലാവണ്യയിൽ റിട്ട. ലേ സെക്രട്ടറി ശിവശങ്കരന്റെ ഭാര്യ കൗമുദി (76, റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കരുനാഗപ്പള്ളി) നിര്യാതയായി. മക്കൾ: ഡോ. ബിജേഷ് (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ജിദീഷ് (ഐ.ബി.എസ്). മരുമക്കൾ: ലക്ഷ്മി സുബ്രഹ്മണ്യൻ (ജില്ലാ ആശുപത്രി, ഇടുക്കി), രഞ്ജിഷ (കാനറ ബാങ്ക്). സഞ്ചയനം 27ന് രാവിലെ 7ന്.