ഇരവിപുരം: വഞ്ചികോവിൽ പ്രദീപ് ഭവൻ ബാബുവിന്റെ ഭാര്യ ജയകുമാരി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: പ്രദീപ്, പ്രവീണ. മരുമക്കൾ: അഞ്ജന, റാം ചന്ദ്രൻ.