sulochana

തഴവ: എസ്.എൻ.ഡി.പി യോഗം കുറുങ്ങപ്പള്ളി - കടത്തൂർ 396-ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ് രാമചന്ദ്രന്റെ മാതാവ് കുലശേഖരപുരം കടത്തൂർ തെങ്ങുംതറയിൽ പരേതനായ ചക്രപാണിയുടെ ഭാര്യ സുലോചന (85) നിര്യാതയായി. മറ്റ് മക്കൾ: സുശീല, വത്സല, രാജേന്ദ്രൻ. മരുമക്കൾ: സുഷമ (അമ്പി), പരേതനായ ലക്ഷ്മണൻ, അശോകൻ, സിന്ധു. സഞ്ചയനം 29ന് രാവിലെ 7ന്.