കലയപുരം: കോട്ടക്കുന്നിൽ വീട്ടിൽ സി.പ്രദീപ്കുമാർ (45) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: ദേവദത്തൻ, ദേവദർശൻ. സഞ്ചയനം 28ന് രാവിലെ 7ന്.