കൊല്ലം: തട്ടാമല ബോധി നഗർ- 139 പ്ലാങ്കിയിൽ വീട്ടിൽ പി.രവി (72, അഞ്ചൽ സേവിനി ഹാൻഡ്ലൂം സെന്റർ ഉടമ, ചന്ദനത്തോപ്പ് റിബ്സ് ഫിനാൻസ് പാർട്ണർ) നിര്യാതനായി. ഭാര്യ: സേവിനി. മക്കൾ: ജോഷ്, വിജീഷ്.