അഞ്ചാലുംമൂട്: ഞാറയ്ക്കൽ മുള്ളിലഴികത്ത് വീട്ടിൽ ജി.ഉദയൻ (55) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: യു.അഭിജിത്ത് കൃഷ്ണ, യു. എൽ. ലിനു. മരണാനന്തരചടങ്ങുകൾ ഒക്ടോബർ 8ന് രാവിലെ 8ന്.