
കൊട്ടിയം: മുൻ ഡി.സി.സി സെക്രട്ടറിയും ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന കൊട്ടിയം ലേഖാസദനത്തിൽ കൊട്ടിയം ശശി (75) നിര്യാതനായി. ഭാര്യ: വസന്തകുമാരി, മക്കൾ: രാജീവ് കുമാർ, ശശിലേഖ. മരുമക്കൾ: ലയനാ രാജീവ്, സുനിൽ കുമാർ. മരണാനന്തരചടങ്ങുകൾ ഒക്ടോബർ 8ന്.